Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെന്റ് ജേതാക്കൾ ?

Aഓസ്ട്രേലിയ

Bഇറ്റലി

Cസ്പെയിൻ

Dയുണൈറ്റഡ് കിംഗ്ഡം

Answer:

B. ഇറ്റലി

Read Explanation:

  • • ഫൈനലിൽ തോല്പിച്ചത് - സ്പെയിനിനെ

    • ഇറ്റലിയുടെ തുടർച്ചയായ മൂന്നാം ഡേവിസ് കപ്പ് കിരീടം


Related Questions:

ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഏതു രാജ്യത്ത് നിന്നുള്ള ടീമാണ് എപ്പോഴും ആദ്യം മാർച്ച് ചെയ്യുന്നത് ?
തെക്കൻ ഏഷ്യയിലെ രാജ്യങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന കായികമേള ഏത് ?
ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ഗോളുകൾ നേടിയ താരം ?
2020ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് വേദി ?
ക്യാപ്റ്റൻ എന്ന നിലയിൽ കൂടുതൽ ഐസിസി ട്രോഫികൾ നേടിയ ക്രിക്കറ്റ് താരം ?