Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ ഫിഡെ (FIDE) ചെസ്സ് ലോകകപ്പ് കിരീടം നേടിക്കൊണ്ട്, ഈ നേട്ടം കൈവരിക്കുന്ന 'ഏറ്റവും പ്രായം കുറഞ്ഞ താരം' എന്ന ചരിത്രനേട്ടം സ്വന്തമാക്കിയത് ?

Aമാഗ്നസ് കാൾസൺ

Bവിശ്വനാഥൻ ആനന്ദ്

Cഹികാരു സുകാമോടോ

Dജാവോഖിർ സിന്ദ്രോവ്

Answer:

D. ജാവോഖിർ സിന്ദ്രോവ്

Read Explanation:

  • ഉസ്ബെക്കിസ്താൻ താരം

  • പ്രായം -19 വയസ്

  • ടൈബ്രേക്കറിലേക്കു നീണ്ട ഫൈനലിൽ ചൈനയുടെ വെയ് യീയെയാണ് സിന്ദ്രോവ് കീഴടക്കിയത്


Related Questions:

മിൽക്ക സിംഗിന് ഒളിമ്പിക്സിൽ വെങ്കലമെഡൽ നഷ്ടമായ ഒളിമ്പിക്സ് ഏത്?
ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ആര് ?
2024 ലെ ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻഡ് പ്രീയിൽ കിരീടം നേടിയ താരം ആര് ?
ആദ്യകാലത്ത് മിന്റേനെറ്റ എന്നറിയപ്പെട്ട കായികരൂപം ?
ഫിഫാ വനിത ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ 1000 -മത്തെ ഗോൾ അടിച്ച താരം ?