Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് പുരുഷ ഫുട്ബോളിൽ കിരീടം നേടിയത്?

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dആന്ധ്രാപ്രദേശ്

Answer:

A. കേരളം

Read Explanation:

• വേദി - ദാദ്ര നഗർ ഹവേലി • ഫൈനലിൽ പരാജയപ്പെടുത്തിയത് - ഗോവയെ


Related Questions:

അടുത്തിടെ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ കിളിമഞ്ചാരോ പർവതം ഒറ്റക്കാലിൽ കയറിയ മലയാളി യുവാവ് ?
നിലവിലെ ഇന്ത്യന്‍ സീനിയര്‍ പുരുഷ ക്രിക്കറ്റ് പരിശീലകന്‍ ?
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് ഏത് ജില്ലയിൽ ?
2023-24 സീസണിലെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ മത്സരത്തിൻ്റെ ഫൈനൽ മത്സരങ്ങൾക്ക് വേദിയായ നഗരം ?