Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ നടക്കുന്ന ലോക സാമ്പത്തികഫോറത്തിന്റെ വേദി ?

Aബീജിംഗ് (ചൈന)

Bന്യൂയോർക്ക് (യുഎസ്എ)

Cലണ്ടൻ (യുകെ)

Dദാവോസ് (സ്വിസർലാൻഡ് )

Answer:

D. ദാവോസ് (സ്വിസർലാൻഡ് )

Read Explanation:

• ലോക സാമ്പത്തിക ഫോറത്തിൽ തങ്ങളുടെ കഥപറയാനെത്തുന്ന രണ്ട് ഇന്ത്യൻ യുവത്വങ്ങൾ : - അസമിൽനിന്നുള്ള ദൃഷ്ടി മേധി. - ഡൽഹിയിൽനിന്നുള്ള ഇഷാൻ പ്രതാപ് സിങ്ങും. • ആഗോള സ്റ്റാർട്ടപപ്പായ കോർപറേഷൻ 17 ന്റെ സ്ഥാപകനാണ് ഇഷാൻ പ്രതാപ് സിംഗ് • ഇന്ത്യയിലെ ബ്ലൂകോളർ മേഖലയ്ക്ക് എളുപ്പത്തിൽ വിപണി പ്രവേശനം സാധ്യമാക്കുന്ന ക്യുക്ക്ഗൈ എന്ന കമ്പനിയുടെ സഹ സ്ഥാപകയാണ് ദൃഷ്ടി


Related Questions:

ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?
2024 ജൂലൈ വരെയുള്ള വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കുകൾ പ്രകാരം വിദേശനാണ്യ കരുതൽ ശേഖരത്തിൻ്റെ ഭാഗമായുള്ള സ്വർണ്ണ ശേഖരത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
Richard H Thaler got Nobel Prize in 2017 for the contribution in the field of:
2025 ജൂൺ പ്രകാരം മൈക്രോസോഫ്റ്റിനേ മറികടന്ന് ലോകത്തെ ഏറ്റവും വലിയ മൂല്യമുള്ള കമ്പനിയായി മാറിയത്?
2025 ജൂലൈയിൽ നിക്ഷേപ ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്‌സിൽ സീനിയർ അഡ്വൈസർ ആയി തിരിച്ചെത്തിയത്