2026 ജനുവരിയിൽ ലോക ആരോഗ്യ സംഘടനയിൽ നിന്നും ഔദ്യോഗികമായി പിന്മാറിയ രാജ്യം ?AചൈനBറഷ്യCഇന്ത്യDഅമേരിക്കAnswer: D. അമേരിക്ക Read Explanation: • കോവിഡ് മഹാമാരിയുടെ സമയത് WHO ചൈനക്ക് അനുകൂലമായി പ്രവർത്തിച്ചു എന്നും കോവിഡിനെ തെറ്റായ രീതിയിൽ കൈകാര്യം ചെയ്തു എന്നും ആരോപിച്ചാണ് രാജിRead more in App