2026 ൽ പുറത്തിറക്കിയ ആധാറിന്റെ പുതിയ ഭാഗ്യചിഹ്നം?Aഉദയ്Bസഹായക്Cഭാരത്Dജ്യോതിAnswer: A. ഉദയ് Read Explanation: • UIDAI എന്ന വാക്കുമായി ചേർന്നുവരുന്ന ഉദയ് എന്നാണ് ഭാഗ്യചിഹ്നത്തിന് പേരിട്ടിരിക്കുന്നത്. • പേരിട്ടത് - പൂനെ സ്വദേശിയായ റിയ ജെയിൻ • ഭാഗ്യചിഹ്നം ഡിസൈൻ ചെയ്തത് - അരുൺ ഗോകുൽ (മലയാളി)Read more in App