Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയില്‍ അന്തരിച്ച വിഖ്യാത ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ?

Aഇസ്തിവാന്‍ സബോ (81)

Bmiklós jancsó (92)

CKornél Mundruczó (47)

Dബേല താര്‍ (70)

Answer:

D. ബേല താര്‍ (70)

Read Explanation:

• നൊബേല്‍ സമ്മാന ജേതാവായ ലാസ്ലോ ക്രാസ്‌നഹാര്‍കയുടെ നോവല്‍ സെയ്റ്റന്‍ടാന്‍ഗോ എഴു മണിക്കൂര്‍ നീണ്ട സിനിമയാക്കിയിട്ടുണ്ട്. • 2022-ല്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്.


Related Questions:

Who wrote the famous book ‘A Short History of the Peasent Movement’ in Kerala ?
'നീർമാതളം പൂത്തകാലം' ആരുടെ കൃതിയാണ് ?
ഔസേപ്പിന്റെ മക്കൾ എന്ന നോവൽ രചിച്ചതാര്?
Where is Ulloor Memorial?
2025 ഏപ്രിലിൽ അന്തരിച്ച "മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ (MGS നാരായണൻ) ഏത് മേഖലയിൽ പ്രശസ്തനാണ് ?