Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ അന്തരിച്ച സിംഗപ്പൂരിന്റെ ട്രീ ലേഡി എന്നറിയപ്പെട്ടിരുന്ന ഇന്ത്യക്കാരി

Aകീർത്തിദ മേകാനി

Bസഞ്ജന മേനോൻ

Cപ്രീതി സിംഗ്

Dഅനിത നായർ

Answer:

A. കീർത്തിദ മേകാനി

Read Explanation:

• കീർത്തിദ മേകാനിയുടെ നേതൃത്വത്തിൽ പ്ലാന്റ് എ ട്രീ എന്ന പദ്ധതി സിംഗപ്പൂരിൽ നടത്തിയിരുന്നു. • സിംഗപ്പൂരിലെ പരമോന്നത പരിസ്ഥിതി ബഹുമതിയായ പ്രസിഡന്റ്സ് അവാർഡ് ഫോർ എൻവയൺമെന്റ് നേടിയിട്ടുണ്ട്.


Related Questions:

Satyajit Ray Lifetime Achievement Award 2021 winner Istvan Szabo is from which country?
2024 ൽ നടന്ന 71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായ രാജ്യം ഏത് ?
നാസയുമായി ചേര്‍ന്ന് ചന്ദ്രനില്‍ മൊബൈൽ നെറ്റ്‌വർക്ക് ആരംഭിക്കാന്‍ ധാരണയിലായ മൊബൈല്‍ നിര്‍മാതാക്കള്‍ ?
2023 ജൂൺ 22 ന് യു ,എസ് പാർലമെന്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ലോക നേതാവ് ?
The Central Bank of Zimbabwe has been lowering rate of interests of the economy to boost growth. The bank is being in _________its monetary policy stance?