Challenger App

No.1 PSC Learning App

1M+ Downloads
2026 ലെ എസ്. ഗുപ്തൻ നായർ ഫൗണ്ടേഷൻ നൽകുന്ന ഗുപ്തൻനായർ പുരസ്കാരത്തിനർഹനായത് ?

Aഎം. ടി. വാസുദേവൻ നായർ

Bഡോ. വി .ആർ. പ്രബോധചന്ദ്രൻ നായർ

Cകെ. സച്ചിദാനന്ദൻ

Dസുകുമാർ അഴീക്കോട്

Answer:

B. ഡോ. വി .ആർ. പ്രബോധചന്ദ്രൻ നായർ

Read Explanation:

• ഭാഷാ ശാസ്ത്രജ്ഞൻ • സാംസ്കാരികരംഗത്തെ സ്വാധീനിച്ച മികച്ച അധ്യാപകർക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 25000 രൂപ


Related Questions:

മൂന്നാമത് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്‌കാരം നേടിയത്?
വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ 2025 ലെ മലയാളി മിത്രം അവാർഡിന് അർഹയായത്?
2022ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരത്തിന് അർഹനായത്
2026-ലെ മഹാകവി പന്തളം കേരള വർമ കവിതാ പുരസ്ക്‌കാരം നേടിയത് ?
2025 ലെ ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരത്തിന് അർഹനായത്?