Challenger App

No.1 PSC Learning App

1M+ Downloads
2026 ലെ യുഎന്‍ സെക്രട്ടറി ജനറല്‍ അവാര്‍ഡ് നേടിയ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥ?

Aമേജര്‍ സ്വാതി ശാന്തികുമാര്‍

Bക്യാപ്റ്റൻ അഞ്ജലി വർമ്മ

Cലെഫ്റ്റനന്റ് റീന നായർ

Dമേജർ ദീപിക സിംഗ്

Answer:

A. മേജര്‍ സ്വാതി ശാന്തികുമാര്‍

Read Explanation:

• ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ സമാധാന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥയാണ് മേജര്‍ സ്വാതി. • സമാധാന പ്രക്രിയകളിൽ ലിംഗസമത്വം ഉറപ്പാക്കുന്നതിനായി അവർ ആവിഷ്കരിച്ച "ഈക്വൽ പാർട്‌ണേഴ്‌സ്, ലാസ്റ്റിങ് പീസ്" (Equal Partners, Lasting Peace) എന്ന പദ്ധതിക്കാണ് പുരസ്കാരം ലഭിച്ചത്. • മുൻ വർഷങ്ങളിൽ, മേജർ രാധിക സെൻ (2023), മേജർ സുമൻ ഗവാനി (2019) എന്നിവരും യുഎന്നിന്റെ സമാനമായ ലിംഗനീതി പുരസ്കാരങ്ങൾ (Military Gender Advocate of the Year) നേടിയിട്ടുണ്ട്


Related Questions:

ഏതു മേഖലയിലെ പരീക്ഷണങ്ങൾക്കാണ് അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സിലിംഗർ എന്നിവർക്ക് 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
Booker Prize is awrded in the field of
ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എഞ്ചിനിയേഴ്സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി ?
പ്രഥമ ഫിഫ സമാധാന പുരസ്‌കാരത്തിനർഹനായത് ?
2023 ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാര ജേതാവ് ?