• വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ തലസ്ഥാനമാണ് റബാത്
• ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത 26-ാമത്തെ നഗരമാണ് റബാത്
• പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഓരോ വർഷവും ഓരോ നഗരങ്ങളെ തിരഞ്ഞെടുക്കുന്ന UNESCO യുടെ സംരംഭമാണിത്
• 2025 ലെ ലോക പുസ്തക തലസ്ഥാനം - റിയോ ഡി ജനീറോ (ബ്രസീൽ)
• 2024 ലെ ലോക പുസ്തക തലസ്ഥാനം - സ്ട്രാസ്ബർഗ് (ഫ്രാൻസ്)
• 2023 ലെ ലോക പുസ്തക തലസ്ഥാനം - അക്ര (ഘാന)
• ന്യൂഡൽഹി ലോക പുസ്തക തലസ്ഥാനമായിരുന്ന വർഷം - 2003