• മികച്ച ചിത്രം - അഡോളസെൻസ്
• മികച്ച സഹ നടൻ - ഓവൻ കൂപ്പർ (അഡോളസെൻസ് )
• മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടൻ - ടിമൊത്തെ ഷാലെ (ചിത്രം: മാര്‍ട്ടി സുപ്രീം)
• മികച്ച നടി: റോസ് ബേണ്‍ (ഇഫ് ഐ ഹാഡ് ലെഗ്‌സ്, ഐ വുഡ് കിക്ക് യു), മികച്ച സംവിധായകനും തിരക്കഥാകൃത്തും: പോള്‍ തോംസന്‍ ആന്‍ഡേഴ്‌സണ്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)
• ഗ്രാമ വിഭാഗം: മികച്ച ചിത്രം: ഹാംനറ്റ്,
• നടന്‍: വാഗ്നര്‍ മോറ (ദ് സീക്രട്ട് ഏജന്റ്)
• നടി: ജെസി ബക്ലി (ഹാംനറ്റ്)