Challenger App

No.1 PSC Learning App

1M+ Downloads
2026ൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം ?

Aജപ്പാൻ

Bചൈന

Cദക്ഷിണ കൊറിയ

Dഇന്ത്യ

Answer:

A. ജപ്പാൻ

Read Explanation:

  • • അടുത്തവർഷം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ തലവനായി (ചെഫ് ഡി മിഷൻ) ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ട്രഷറർ സഹദേവ് യാദവിനെ നിയമിച്ചു.

    • ഡെപ്യൂട്ടി ചെഫ് ഡി മിഷൻ - ഒളിമ്പ്യൻ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമൽ


Related Questions:

ഏറ്റവും കൂടുതൽ ഐസിസി ക്രിക്കറ്റ് കിരീടങ്ങൾ നേടിയ വനിത ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച താരം ആര് ?
ഒരു ഫുട്ബോളിൻ്റെ ഭാരം എത്രയാണ് ?
2025 ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം
2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കയുടെ ടീമിൻറെ ക്യാപ്റ്റൻ ആയ ഇന്ത്യക്കാരൻ ആര് ?
2025 ജൂണിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ സ്വന്തമാക്കിയ ആദ്യ ഫീൽഡറായി മാറിയത്?