App Logo

No.1 PSC Learning App

1M+ Downloads
2027 ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെൻ്റിന് വേദിയാകുന്ന രാജ്യം ഏത് ?

Aഇന്ത്യ

Bഒമാൻ

Cസൗദി അറേബ്യ

Dജപ്പാൻ

Answer:

C. സൗദി അറേബ്യ

Read Explanation:

• 2023 ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെൻറ് വേദി - ഖത്തർ • ഏഷ്യൻ കപ്പ് 2023 ഫുട്ബോൾ ടൂർണമെൻറ് ജേതാക്കൾ - ഖത്തർ


Related Questions:

2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയ രാജ്യം ഏത് ?
ഇന്ത്യ ആദ്യമായി പങ്കെടുത്ത 1934 ലെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ സ്ഥാനം എത്ര ?

കായികതാരം നീരജ് ചോപ്രയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര.

2.ഒളിമ്പിക് അത്‌ലറ്റിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.

3.അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.

ഫുട്ബോൾ സംഘടനയായ ഫിഫ രൂപം കൊണ്ട വർഷം ഏത് ?
Peace, Prosperity and Progress എന്നത് ഏത് ഗെയിംസിൻ്റെ മുദ്രാവാക്യമാണ് ?