Challenger App

No.1 PSC Learning App

1M+ Downloads
2030 ഓടെ 6G സേവനങ്ങൾ നടപ്പിലാക്കുന്നതിനായി 2023 മാർച്ചിൽ 6G നയരേഖ പുറത്തിറക്കിയ രാജ്യം ഏതാണ് ?

Aഇന്ത്യ

Bഓസ്ട്രേലിയ

Cജപ്പാൻ

Dദക്ഷിണ കൊറിയ

Answer:

A. ഇന്ത്യ

Read Explanation:

  • 2030 ഓടെ 6G സേവനങ്ങൾ നടപ്പിലാക്കുന്നതിനായി 2023 മാർച്ചിൽ 6G നയരേഖ പുറത്തിറക്കിയ രാജ്യം - ഇന്ത്യ
  • 2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് - അമിതാഭ് കാന്ത്
  • 2023 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന വ്യക്തി - പി . വി . സതീഷ്
  • 2023 മാർച്ചിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി - ആന്റണി അൽബനീസ്

Related Questions:

2024 ജനുവരി 24-ന് അന്തരിച്ച പ്രശസ്ത ചരിത്രകാരി
കെഎസ്ആർടിസിക്ക് ആദ്യ BS6 വാഹനം നൽകിയ വാഹന നിമാതാക്കൾ ?
2023 ലെ ജി - 20 പുഷ്പമേളക്ക് വേദിയായ ഇന്ത്യൻ നഗരം ഏതാണ് ?
2023 ജനുവരിയിൽ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിന് വേദിയായ നഗരം ഏതാണ് ?
പതിനേഴാം ലോക്‌സഭയുടെ സ്പീക്കർ ?