App Logo

No.1 PSC Learning App

1M+ Downloads
2030 ലെ ഫിഫാ ലോകകപ്പിന് വേദിയാകുന്ന ഭൂഖണ്ഡങ്ങൾ ഏതെല്ലാം ?

Aഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക

Bഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക

Cആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക

Dയൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക

Answer:

C. ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക

Read Explanation:

• 3 വൻകരകളിൽ ആയി 6 രാജ്യങ്ങളിൽ ആണ് മത്സരം നടക്കുന്നത് • ഫിഫാ ഫുട്ബോൾ ലോകകപ്പിൻറെ 100-ാം വാർഷികം ആണ് ആചരിക്കുന്നത് - 2030 • ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് നടന്ന വർഷം - 1930


Related Questions:

അന്താരാഷ്ട്ര തലത്തിൽ നടന്ന ആദ്യത്തെ Day-Night ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു ?
2022 - 23 സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം ഏതാണ് ?
2024 ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?
ഫുട്ബോൾ ഗോൾ പോസ്റ്റിന്റെ ഉയരം?
ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം?