App Logo

No.1 PSC Learning App

1M+ Downloads
2034 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്നത് ?

Aസാൾട്ട് ലേക്ക് സിറ്റി

Bഫ്ലോറിഡ

Cആംസ്റ്റർഡാം

Dമാഡ്രിഡ്

Answer:

A. സാൾട്ട് ലേക്ക് സിറ്റി

Read Explanation:

• അമേരിക്കയിലെ യൂട്ടയുടെ തലസ്ഥാനമാണ് സാൾട്ട് ലേക്ക് സിറ്റി • 27-ാമത് വിൻറർ ഒളിമ്പിക്‌സ് ആണ് 2034 ൽ നടക്കുന്നത് • 2030 ലെ വിൻറർ ഒളിമ്പിക്‌സ് വേദി - ഫ്രഞ്ച് ആൽപ്‌സ് (ഫ്രാൻസ്) • 2026 ലെ വേദി - മിലാൻ, കോർട്ടിന ഡി ആംപെസ്സോ (ഇറ്റലി)


Related Questions:

2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ലഭിച്ച് മെഡലുകളുടെ എണ്ണം :
2024 ലെ കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ആര് ?
രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ലഭിച്ച ആദ്യ വനിതാ കായികതാരം?
2021-ലെ യുവേഫ യൂറോപ്പ ലീഗ് കിരീടം നേടിയ ക്ലബ് ?
ഇറാനി ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?