App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ആര് ?

Aഹിക്കാരു നക്കാമുറ

Bഡി ഗുകേഷ്

Cആർ പ്രഗ്നനന്ദ

Dഫാബിയാനോ കരുവാനാ

Answer:

B. ഡി ഗുകേഷ്

Read Explanation:

• കാൻഡിഡേറ്റ്സ് ചെസ്സ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം • വിശ്വനാഥൻ ആനന്ദിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം • ലോക ചെസ്സ് ചാമ്പ്യൻറെ എതിരാളിയെ നിർണ്ണയിക്കുന്ന മത്സരം ആണ് കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് • 2024 ലെ മത്സരങ്ങൾക്ക് വേദിയായത് - ടൊറൻറ്റോ (കാനഡ)


Related Questions:

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്‌കാരം ഏത് ?
2021 -ലെ ഏഷ്യൻ യൂത്ത് ഗെയിംസിന് വേദിയാകുന്ന രാജ്യം?
2024 ലെ ഫോർമുല 1 കാനഡ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
കാസിൽ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
12-ാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ രാജ്യം