Challenger App

No.1 PSC Learning App

1M+ Downloads
21 സംഖ്യകളുടെ ശരാശരി കണക്കാക്കിയപ്പോൾ 8 എന്ന് കിട്ടി. ഇവയിൽ ആദ്യത്തെ 10 സംഖ്യകളുടെ ശരാശരി 7 ഉം അവസാന 10 സംഖ്യകളുടെ ശരാശരി 9 ഉം ആയാൽ പതിനൊന്നാമത്തെ സംഖ്യ ഏത് ?

A16

B2

C8

D77

Answer:

C. 8

Read Explanation:

21 സംഖ്യകളുടെ ശരാശരി=8 21 സംഖ്യകളുടെ തുക= 168 ആദ്യത്തെ 10 സംഖ്യകളുടെ ശരാശരി= 7 അവയുടെ തുക= 70 അവസാനത്തെ 10 സംഖ്യകളുടെ ശരാശരി = 9 അവയുടെ തുക= 90 പതിനൊന്നാമത്തെ സംഖ്യ= 168 - (70+90) = 168 - 160 = 8


Related Questions:

ഒരു തൊഴിൽ സ്ഥാപനത്തിലെ അഞ്ചു പേരുടെ ശരാശരി ദിവസവേതനം 400 രൂപയാണ്. 160 രൂപ ദിവസ വേതനത്തിൽ ഒരാൾകൂടി കമ്പനിയിൽ ചേരുന്നു .ഇപ്പോൾ അവരുടെ ശരാശരി ദിവസവേതനം എത്ര?
image.png
തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 40 ആയാൽ വലിയ സംഖ്യ ഏത്?
മൂന്നിന്റെ ആദ്യത്തെ അഞ്ച് ഗുണിതങ്ങളുടെ ശരാശരി എത്ര?
The average age of 4 persons is 42 years. If their ages are in the ratio of 1: 3: 4: 6 respectively, find out the difference between the ages of the eldest and the youngest person.