Challenger App

No.1 PSC Learning App

1M+ Downloads
22 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഒരു പൂന്തോട്ടത്തിന് ചുറ്റും പുറത്തായി ഒന്നരമീറ്റർ വീതിയിൽ നടപ്പാത ഉണ്ടെങ്കിൽ നടപ്പാതയുടെ വിസ്തീർണം?

A171 m2

B111 m2

C93 m2

D264 m2

Answer:

B. 111 m2

Read Explanation:

പൂന്തോട്ടത്തിന്റെ വിസ്തീർണ്ണം=22x12=264 മൊത്തം വിസ്തീർണ്ണം =25x15=375 രണ്ട് വശത്തേക്കും ഒന്നര മീറ്റർ വീതം നടപ്പാതയുടെ നീളവും വീതിയും കൂടുന്നു നടപ്പാതയുടെ വിസ്തീർണം=375-264=111m²


Related Questions:

ഒരു ഗോളത്തിന്റെ വ്യാസം 6 സെ. മീ. ആയാൽ അതിന്റെ വ്യാപ്തം എന്ത് ?
ഒരു സമചതുരത്തിന്റെ വികർണം മൂന്നു മടങ്ങായി വർദ്ധിക്കുമ്പോൾ അതിൻറെ വിസ്തീർണ്ണം എത്ര മടങ്ങാകും ?
ഒരു ചതുരത്തിന്റെ നീളം വീതിയുടെ മൂന്ന് മടങ്ങിനെക്കാൾ രണ്ട് കൂടുതലാണ്. ചതുരത്തിന്റെ ചുറ്റളവ് 52 ച.സെ.മീ. ആയാൽ വിസ്തീർണം എത്ര?
220 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന തറയിൽ 2x2 അടിയും 4x2 അടിയും ഉള്ള ടൈലുകൾ പാകാൻ ലഭ്യമാണ്. ഈ ടൈലുകളുടെ ഒരു കഷണത്തിന് യഥാക്രമം 50 രൂപയും 80 രൂപയുമാണ് വില. ആ തറയിൽ ടൈൽസ് പാകാനുള്ള ഏറ്റവും കുറഞ്ഞ ചിലവ് എത്രയായിരിക്കും?
അർദ്ധഗോളത്തിന്റെ വക്രതല വിസ്തീർണ്ണം കണ്ടെത്തുക, അതിന്റെ ആകെ ഉപരിതല വിസ്തീർണ്ണം 462 cm² ആണ്.