Challenger App

No.1 PSC Learning App

1M+ Downloads
22/01/2024 തിങ്കൾ ആയാൽ 31/01/2024 ഏത് ദിവസം ?

Aതിങ്കൾ

Bചൊവ്വ

Cബുധൻ

Dവ്യാഴം

Answer:

C. ബുധൻ

Read Explanation:

2/01/2024 മുതൽ 31/01/2024 വരെ 9 ദിവസം ഉണ്ട് അതായത് 9/2 = ശിഷ്ടം = 2 2 ഒറ്റദിവസം ഉണ്ട് 22/01/2024 തിങ്കൾ ⇒ 31/01/2024 = തിങ്കൾ + 2 = ബുധൻ


Related Questions:

ഇന്ന് വെള്ളിയാഴ്ച ആണെങ്കിൽ 39 ആമത്തെ ദിവസം ഏതാണ് ?
How many odd days in 1000 years?
1876 ​​ജൂൺ 23 ബുധനാഴ്ചയാണെങ്കിൽ, 1853 ജൂൺ 23 എന്തായിരിക്കും?
1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുന്നു ?
What day of the week was 31st January 2007?