Challenger App

No.1 PSC Learning App

1M+ Downloads
{2,3} യുടെ നിബന്ധന രീതി :

A{x:x എന്നത് 6ന്റെ അഭാജ്യ ഘടകങ്ങൾ }

B{x:x എന്നത് 6ന്റെ ഘടകങ്ങൾ }

C{x:x എന്നത് 6ന്റെ ഭാജ്യ ഘടകങ്ങൾ }

Dഇവയൊന്നുമല്ല

Answer:

A. {x:x എന്നത് 6ന്റെ അഭാജ്യ ഘടകങ്ങൾ }

Read Explanation:

6ന്റെ ഘടകങ്ങൾ = 1, 2 ,3, 6 അഭാജ്യ ഘടകങ്ങൾ= {2,3}


Related Questions:

find the set of solution for the equation x² + x - 2 = 0
tan 2x+tan x + tan 2x tanx = 1 എന്ന സമവാക്യത്തിന്റെ പൊതുപരിഹാരം ഏത് ?
tan (19∏/3) =
പട്ടിക രൂപത്തിൽ എഴുതുക: A = { x : x ϵ N ; -4 ≤ x ≤ 4}
x ഉം y ഉം , x²+bx+1=0, എന്ന ധ്വിമാന സമവാക്യത്തിൻടെ റൂട്ടുകളാണ് എങ്കിൽ, 1/x+b + 1/y+b യുടെ വിലയെന്ത്?