2/3 + 1/4 + 5/6 = ?
A1 1/12
B1¾
C15/12
D17/12
Answer:
B. 1¾
Read Explanation:
2/3, 1/4, 5/6.
ഈ ഭിന്നസംഖ്യകളെ കൂട്ടുന്നതിന്, അവയുടെ ഛേദങ്ങളെ (denominators) തുല്യമാക്കണം. ഇതിനായി, അവയുടെ LCM കണ്ടെത്തണം.
3, 4, 6 എന്നിവയുടെ LCM 12 ആണ്.
2/3 = (2 × 4) / (3 × 4) = 8/12
1/4 = (1 × 3) / (4 × 3) = 3/12
5/6 = (5 × 2) / (6 × 2) = 10/12
2/3 + 1/4 + 5/6
= 8/12 +3/12 + 10/12
= [8+3+10]/12
= 21/12
= 7/3
= 1¾
