App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 1/5 ഭാഗത്തിൽ നിന്ന് 1/6 ഭാഗം കുറച്ചാൽ 30 കിട്ടും. സംഖ്യ ഏത്?

A180

B150

C900

D30

Answer:

C. 900

Read Explanation:

സംഖ്യ x ആയാൽ x *1/5 - x * 1/6 = 30 x/5 - x/6 = 30 6x - 5x = 30 * 30 = 900 x = 900


Related Questions:

189135\frac{189}{135} when written in the simplest form is:

2 2/3 ൻറ വ്യൂൽക്രമം എത്ര?
4½ + 5⅓ - 1¼ =?
The value of (-1/125) - 2/3 :

Simplify: 1(523).\frac{1}{(5-2\sqrt{3})}.