2,3,4,5, 6 എന്നിവ കൊണ്ട് ഹരിച്ചാൽ 1 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ കണ്ടെത്തുക
A68
B69
C61
D57
Answer:
C. 61
Read Explanation:
2,3,4,5, 6 എന്നിവ കൊണ്ട് ഹരിച്ചാൽ 0 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ
= LCM (2,3,4,5,6) = 60
2,3,4,5, 6 എന്നിവ കൊണ്ട് ഹരിച്ചാൽ 1 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ
= 60 +1
= 61