4, 6, 8, 10 എന്നിവ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ നാലക്ക സംഖ്യ ഏത്?
A1080
B1070
C1506
D1200
Answer:
A. 1080
Read Explanation:
ഏറ്റവും ചെറിയ നാലക്ക സംഖ്യ = 1000
4, 6, 8, 10 എന്നിവയുടെ ലസാഗു = 120
1000 നെ 120 കൊണ്ട് ഹരിക്കുമ്പോൾ, 40 ശിഷ്ടം വരുന്നു (ഹരണഫലം = 8)
1000 – 960 = 40
4, 6, 8, 10 കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ നാലക്ക സംഖ്യ
= 1000 – 40 + 120
= 1080