2:3:5 എന്ന അനുപാതത്തിലുള്ള മൂന്ന് സംഖ്യകളുടെ വർഗങ്ങളുടെ ആകെത്തുക 608 ആണ്. ചെറിയ സംഖ്യ കണ്ടെത്തുകA8B4C12D20Answer: A. 8 Read Explanation: സംഖ്യകൾ യഥാക്രമം 2x, 3x, 5x ആയാൽ 4x² + 9x² + 25x² = 608 38x² = 608 x² = 608/38 x² = 16 x = √16 x = 4 ചെറിയ സംഖ്യ = 2x = 2×4 = 8Read more in App