Challenger App

No.1 PSC Learning App

1M+ Downloads
2,3,5 ..... എന്നിങ്ങനെ തുടരുന്ന അടുത്ത ശ്രേണിയുടെ പദം ഏത് ?

A8

B9

C11

D7

Answer:

D. 7

Read Explanation:

2,3,5 ..... ഇവയെല്ലാം അഭാജ്യസംഖ്യകളാണ്. അടുത്ത അഭാജ്യസംഖ്യ 7 ആണ്.


Related Questions:

കിച്ചു 4 പെൻസിൽ 11 രൂപയ്ക്ക് വാങ്ങുന്നു. എങ്കിൽ ഒരു ഡസൻ പെൻസിൽ വാങ്ങാൻ എത്ര രൂപ വേണം ?
9563- x = 4256 + 2015 എങ്കിൽ 'x' ന്റെ വില എത്ര?
1.004 - 0.0542 =
88 × 91 = ?
102 × 108 = ?