Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ചതുരത്തിന്റെ ചുറ്റളവ് 80cm ഉം പരപ്പളവ് 384 ച.സെ.മീ. ഉം ആയാൽ വശങ്ങളുടെ തുക എത്ര ?

A40 cm

B192 cm

C120 cm

Dഇവയൊന്നുമല്ല

Answer:

A. 40 cm

Read Explanation:

2(l+b) = 80 cm l+b = 80/2 = 40 cm


Related Questions:

((76)2)/(74)((7^6)^2) / (7^4)

9 മുതിർന്നവർക്കുള്ള ടിക്കറ്റിനും 5 കുട്ടികളുടെ ടിക്കറ്റിനും കൂടി രമ 67 രൂപ നൽകി. മീന 30.50 രൂപയ്ക്ക് മുതിർന്നവർക്കുള്ള 7 ടിക്കറ്റും വാങ്ങി. എങ്കിൽ ഓരോ തരം ടിക്കറ്റിന്റെയും വിലയെന്ത് ?
2+4+6+......+ 180 എത്രയാണ്?
ഒരു കിലോഗ്രാം ആപ്പിളിന് 180 രൂപയും, ഒരു കിലോഗ്രാം ഓറഞ്ചിന് 60 രൂപയുമാണ് വില. 3 കിലോഗ്രാം ആപ്പിളിനും, 4 കിലോഗ്രാം ഓറഞ്ചിനും കൂടി ആകെ എത്ര രൂപയാകും ?
If AB = x + 3, BC = 2x and AC = 4x-5, then for what value of 'x' does B lie on AC?