2420 രൂപ A, B, C എന്നിവർക്കിടയിൽ വിഭജിക്കുന്നു. A : B = 5 : 4 ഉം B : C = 9 : 10 ഉം ആണ് ലഭിക്കുന്നതെങ്കിൽ, C യ്ക്ക് എത്ര ലഭിക്കും?
A680
B800
C900
D950
Answer:
B. 800
Read Explanation:
ആകെ തുക = 2420 രൂപ
A : B = 5 : 4 –––(1) × 9
B : C = 9 : 10 –––(2) × 4
A : B : C = 45 : 36 : 40
⇒ 45 + 36 + 40 = 121യൂണിറ്റ്
⇒ 121 യൂണിറ്റ് = 2420
⇒ 1 യൂണിറ്റ് = 2420/121 = 20
⇒ 40 യൂണിറ്റ് = 20 × 40 = 800
C യുടെ വിഹിതം = 800 രൂപയാണ്.