App Logo

No.1 PSC Learning App

1M+ Downloads
2+4+6+......+ 180 എത്രയാണ്?

A8190

B8145

C8100

D8000

Answer:

A. 8190

Read Explanation:

2+4+6+......+ 180 = 2(1 + 2 + 3 + 4 + .... + + 90) = 2(1 മുതൽ 90 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക) = 2( 90 × 91/2) = 90 × 91 = 8190


Related Questions:

ഏറ്റവും വലിയ മൂന്നക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?
a=1,b=2,c=3 എങ്കിൽ(a/a) +(b/a) +(c/a) എത്ര?
ഒരാൾ 50 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിട്ടിൽ അയാൾ 5 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും 2 മീറ്റർ താഴോട്ടിറങ്ങുന്നു. എങ്കിൽ എത്രാമത്തെ മിനിട്ടിൽ അയാൾ മുകളിലെത്തും?
25 സെന്റീമീറ്റർ = ------ മീറ്റർ
ഒരാൾ തന്റെ കൈവശമുണ്ടായിരുന്ന മിഠായിയുടെ എണ്ണത്തിൻറ പകുതിയും ഒന്നും ഒരു കുട്ടിക്കു കൊടുത്തു. ബാക്കിയുളളതിൻറെ പകുതിയും ഒന്നും രണ്ടാമത്തെ കുട്ടിക്കും ശിഷ്ടമുഉള്ളതിന്റെ പകുതിയും ഒന്നും മൂന്നാമത്തെ കുട്ടിക്കും കൊടുത്തു. പിന്നീട് അയാളുടെ പക്കൽ മിഠായി ഒന്നും അവശേഷിച്ചില്ല. ആദ്യം ഉണ്ടായിരുന്ന മിഠായി എത്ര?