App Logo

No.1 PSC Learning App

1M+ Downloads
2,4,6 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. ഏത്?

A2

B4

C6

D1

Answer:

A. 2

Read Explanation:

പൊതുഘടകങ്ങളിൽ ഏറ്റവും വലുതാണ് hcf (ഉ.സാ.ഘ) 2,4,6 എന്നീ സംഖ്യകളുടെ ഉ.സാ.ഘ = 2


Related Questions:

94, 188, 235 എന്നിവയുടെ ലസാഗു:
The HCF of two numbers 960 and 1020 is:
രണ്ട് സംഖ്യകളുടെ ഉസാ ഘ 16 ല സ ഗു 192 ഒരു സംഖ്യ 64 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?
24, 36, 40 എന്നിവയുടെ ലസാഗു കണ്ടെത്തുക.
Find the LCM of 34, 51 and 68.