App Logo

No.1 PSC Learning App

1M+ Downloads
250 മീറ്റർ, 320 മീറ്റർ നീളമുള്ള എതിർ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് തീവണ്ടികളുടെ വേഗത മണിക്കൂറിൽ 60 km , 50km ക്രമത്തിലാണ് . രണ്ടും പരസ്പരം കടന്നുപോകാൻ എത്ര സമയം വേണ്ടിവരും ?

A16.8 sec

B17.8 sec

C18.1 sec

D18.6 sec

Answer:

D. 18.6 sec

Read Explanation:

സമയം = ദൂരം / വേഗത ഇവിടെ വേഗത km / hr ആണ് നൽകിയിരിക്കുന്നത് ഇതിനെ m/s ഇൽ മാറ്റണം അതിനായി 5/18 കൊണ്ട് തന്നിരിക്കുന്ന വേഗതയെ ഗുണിക്കണം വേഗത = (60 + 50)5/18 = 110 × 5/18 സമയം = (250 + 320)/(110 × 5/18) = 570 × 18/(110 × 5) = 10260/550 = 18.6 സെക്കന്റ്


Related Questions:

A man is walking at a speed of 10 kmph. After every km, he takes a rest for 5 minutes. How much time will he take to cover a distance of 5 km?
സെക്കന്റിൽ 12 ½ മീറ്റർ വേഗതയിൽ ഓടുന്ന 150 മീറ്റർ നീളമുള്ള ഒരു തീവണ്ടി, 350 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയം എടുക്കും ?
48 കി.മീ/മണിക്കൂര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ 80 മിനിറ്റുകൊണ്ടെത്തുന്ന ദൂരം 40 മിനിറ്റു കൊണ്ടെത്താന്‍ എത്ര വേഗതയില്‍ സഞ്ചരിക്കണം?
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ മായ ഓഫീസിലേക്ക് പോയാൽ, അവൾ 5 മിനിറ്റ് വൈകി എത്തുന്നു, മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ, അവൾ 10 മിനിറ്റ് നേരത്തെ എത്തുന്നു.എങ്കിൽ അവളുടെ വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള ദൂരം എന്താണ്?
Machines A and B working together can do a piece of work in 6 days. Only A can do it in 8 days. In how many days B alone could finish the work ?