App Logo

No.1 PSC Learning App

1M+ Downloads
26 തവണ ലോക കിരീടം നേടിയ പങ്കജ് അദ്വാനി ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചെസ്സ്

Bഅമ്പെയ്ത്ത്

Cഷൂട്ടിങ്

Dബില്യാർഡ്

Answer:

D. ബില്യാർഡ്

Read Explanation:

പങ്കജ് അദ്വാനി ആദ്യമായി ലോക ചാമ്പ്യൻ ആയ വർഷം - 2005


Related Questions:

ആദ്യ അന്താരാഷ്‌ട്ര ഫുട്ബോൾ മത്സരം ആരൊക്കെ തമ്മിലായിരുന്നു?
സിസിഐ ബില്യാർഡ്‌സ് ക്ലാസിക് 2025 ന്റെ ഫൈനലിൽ വിജയിച്ചത്
വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?
കേരളത്തിന് ഒളിമ്പിക്സിൽ മെഡൽ നേടിത്തന്ന കായിക ഇനം.
സാക്ഷി മാലിക്കിന് പത്മശ്രീ അവാർഡ് നേടിക്കൊടുത്ത ഇനം?