App Logo

No.1 PSC Learning App

1M+ Downloads
26 തവണ ലോക കിരീടം നേടിയ പങ്കജ് അദ്വാനി ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചെസ്സ്

Bഅമ്പെയ്ത്ത്

Cഷൂട്ടിങ്

Dബില്യാർഡ്

Answer:

D. ബില്യാർഡ്

Read Explanation:

പങ്കജ് അദ്വാനി ആദ്യമായി ലോക ചാമ്പ്യൻ ആയ വർഷം - 2005


Related Questions:

വോളിബോൾ ടീമിൽ എത്ര കളിക്കാരാണ് ഉണ്ടാവുക ?
കബഡിയിൽ ഒരു ടീമിൽ ആകെ എത്ര കളിക്കാർ ഉണ്ടായിരിക്കും ?
ഫുട്ബോളിന് സോക്കർ എന്ന നാമകരണം ചെയ്തത്?
ദിയോദാർ ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?