27 ആളുകൾ 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ചെയ്യാൻ 9 പേർക്ക് എത്ര ദിവസം വേണം ?A20B30C28D32Answer: B. 30 Read Explanation: 27 ആളുകൾ 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി = 27 ×10 = 270 270 ജോലി ചെയ്യാൻ 9 പേർക്ക് വേണ്ട ദിവസങ്ങളുടെ എണ്ണം = 270/9 = 30Read more in App