27 സെന്റിമീറ്റർ ആരം ഉള്ള ഒരു വലിയ ഗോളമുണ്ടാക്കാൻ, 9 സെന്റിമീറ്റർ ആരമുള്ള ചെറിയ ഗോളങ്ങൾ എത്ര എണ്ണം ഉരുക്കിയിട്ടുണ്ടാകും ?A16B85C64D27Answer: D. 27 Read Explanation: ചെറിയ ഗോളത്തിന്റെ ആരം, r = 9 വലിയ ഗോളത്തിന്റെ ആരം, R = 27 (4/3) × π × 9 × 9 × 9 × n = (4/3) × π × 27 × 27 × 27 n = (27 × 27 × 27)/(9 × 9 × 9) n = 27Read more in App