280 ഓറഞ്ചുകൾ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന 50 പേർക്ക് വിതരണം ചെയ്തപ്പോൾ ആൺകുട്ടികൾക്ക് 5 ഓറഞ്ചും പെൺകുട്ടികൾക്ക് 7 ഓറഞ്ചും വീതം ലഭിച്ചു പെൺകുട്ടികളുടെ എണ്ണം എത്ര ?A30B35C15D20Answer: C. 15 Read Explanation: b+ g = 50 ----(1) 5b + 7g = 280----(2) ---(1) x 5 => 5b + 5g = 250 ----(3) (2) - (3) 2g=30 g=15Read more in App