280 മീ. നീളമുള്ള തീവണ്ടി 72 km/ hr വേഗത്തിൽ സഞ്ചരിക്കുന്നു. 200 മീ. നീളമുള്ള പ്ലാറ്റ്ഫോം കടന്നുപോകുന്നതിന് വേണ്ട സമയം എത്ര ?A18 സെക്കൻഡ്B24സെക്കൻഡ്C48 സെക്കൻഡ്D72 സെക്കൻഡ്Answer: B. 24സെക്കൻഡ് Read Explanation: ആകെ സഞ്ചരിക്കേണ്ട ദൂരം: 280 + 200 = 480 m വേഗം = 72 km/hr =72 × 5/18 = 20 m/s സമയം = ദൂരം /വേഗം = 480/ 20 = 24 സെക്കൻഡ്Read more in App