2HI → H₂+I₂ ഈ രാസപ്രവർത്തനത്തിന്റെ മോളിക്യൂലാരിറ്റി എത്ര ?A1B3C2D0Answer: C. 2 Read Explanation: രണ്ടു അഭികാരക തന്മാത്രകൾ ഒരേ സമയം കൂട്ടിമുട്ടലിൽ ഏർപ്പെട്ടാൽ അത് ദ്വിതന്മാത്രീയ (Bimolecular) രാസപ്രവർത്തനം ആണ്. 2HI → H₂+I₂ രണ്ട് അഭികാരക തന്മാത്രകൾ ഇ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു Read more in App