App Logo

No.1 PSC Learning App

1M+ Downloads
2x-3y = 0 ; 4x-6y = 0 എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?

Aഏക മാത്രാ പരിഹാരങ്ങൾ

Bഅനന്ത പരിഹാരങ്ങൾ

Cപരിഹാരങ്ങളില്ല

Dഇവയൊന്നുമല്ല

Answer:

B. അനന്ത പരിഹാരങ്ങൾ

Read Explanation:

2x3y=02x-3y = 0

4x6y=04x-6y = 0

AX=0AX=0

homogenous system

A=[2   34   6]A= \begin{bmatrix} 2 \ \ \ -3\\ 4 \ \ \ -6 \end{bmatrix}

A=12+12=0|A|= -12+12 = 0

അനന്ത പരിഹാരങ്ങൾ.


Related Questions:

z= x⁴sin(xy³) ആയാൽ ∂z/∂x കണ്ടുപിടിക്കുക.
2x+3y = 8 3x+y= 5 x,y യുടെ വില കാണുക.
A² = I ആയ ഒരു സമചതുര മാട്രിക്സിനെ .................. എന്ന് പറയുന്നു .
A ഒരു 3x 3 സമചതുര മാട്രിക്സും സാരണി 4ഉം ആയാൽ |adj(adjA)|=
adj(A') =