Challenger App

No.1 PSC Learning App

1M+ Downloads
ക്രമം 4 ആയ ഒരു സമചതുര മാട്രിക്സ് എ യുടെ സാരണി 4 ആയാൽ |adj(adjA)|എത്ര ?

A4⁴

B

C4⁹

D4⁶

Answer:

C. 4⁹

Read Explanation:

adj(adjA)=A(n1)2|adj(adjA)|=|A|^{(n-1)^2}

n=4;A=4n=4 ; |A|=4

adj(adjA)=A(41)2=A32=A9=49|adj(adjA)|=|A|^{(4-1)^2}=|A|^{3^2}=|A|^9 = 4^9


Related Questions:

ക്രമം 3 ആയ സിംഗുലാർ അല്ലാത്ത മാട്രിക്സ് ആണ് A എങ്കിൽ |adjA|=
ക്രമം 4 ആയ മാട്രിക്സ് A യുടെ സാരണി 4 ആയാൽ 3A യുടെ സാരണി എത്ര?
ചുവടെ കൊടുത്തിട്ടുള്ളതിൽ 11-ന്ടെ ഗുണിതം ഏത് ?

X ന്ടെ മാധ്യം കാണുക.

WhatsApp Image 2025-05-12 at 17.40.19.jpeg
x+y+z=5, x+2y+2z=6, x+3y+λz=𝜌 ; λ,𝜌 ∈ R എന്ന സമവാക്യ കൂട്ടത്തിന് അനന്ത പരിഹാരങ്ങളാണ് ഉള്ളതെങ്കിൽ λ+𝜌 = ............