Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

33,55,773^3, 5^5, 7^7 ഇവയെ ഓരോന്നിനെയും 2 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര ?

A$1$

B$2$

C$3^2$

D$4$

Answer:

$1$

Read Explanation:

ഏതൊരു ഒറ്റ സംഖ്യ (odd number) യെയും ഏത് ഘാതം എടുത്താലും ഫലം ഒറ്റ സംഖ്യ തന്നെയാണ്

3, 5, 7 എല്ലാം ഒറ്റ സംഖ്യകളാണ്

⇒33,55,77 \Rightarrow 3^3, 5^5, 7^7 എല്ലാം ഒറ്റ സംഖ്യകൾ

ഒറ്റ സംഖ്യയെ 2 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 1



Oddany power⇒ശിഷ്ടം 1 (2 കൊണ്ട് ഹരിക്കുമ്പോൾ) \text{Odd}^{\text{any power}} \Rightarrow \text{ശിഷ്ടം } 1 \text{ (2 കൊണ്ട് ഹരിക്കുമ്പോൾ)}


Related Questions:

7(x+2)=49(2x−3),x=7^{(x +2) }=49^{(2x-3)} , x=\rule{1cm}{ 0 .1 pt}

p(x)=x²-4x+7. p(1)+ p(2) is:
image.png

If 4p=864^p=8^6, then p is

m, n എന്നിവ പോസിറ്റീവ് പൂർണ്ണസംഖ്യകളാണ് . a≠0a \neq 0 ഉം am×an=amna^m \times a^n = a^{mn} ഉം ആണെങ്കിൽ (m+n)2(m+n)^2 ന്റെ വിലയെന്ത് ?