App Logo

No.1 PSC Learning App

1M+ Downloads
3, 5, 7, 9, .... എന്ന സമാന്തര പ്രോഗ്രഷന്റെ 24-ാം പദം എത്ര?

A24

B45

C41

D49

Answer:

D. 49

Read Explanation:

ആദ്യ പദം (a) = 3 d = 5-3 =2 24-ാം പദം= a+(n-1)d =3+(24-1)2 =3+23 × 2 =3 + 46 =49


Related Questions:

ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യപദം ഏത്?
Find the sum first 20 consecutive natural numbers.
ഒരു സമാന്തര ശ്രേണിയിലെ n -ാം പദം 6 - 5n ആയാൽ പൊതുവ്യത്യാസം എത്ര ?
40 വരെയുള്ള ഇരട്ടസംഖ്യകളുടെ തുക എത്ര?
2, 7, 12, _____ എന്ന സമാന്തര ശ്രേണിയുടെ പത്താമത്തെ പദം എന്തായിരിക്കും?