3, 7, 13, 37 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ 2 ശിഷ്ടം വരുന്ന അഞ്ചക്ക സംഖ്യ ഏതായിരിക്കണം?A10103B10099C10101Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ലAnswer: A. 10103 Read Explanation: (3, 7, 13, 37) ന്റെ ലസാഗു = 3 × 7 × 13 × 37 = 10101 N = 10101 + 2 = 10103Read more in App