App Logo

No.1 PSC Learning App

1M+ Downloads
3, 7 ഇവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ?

A56

B63

C75

D89

Answer:

B. 63

Read Explanation:

3,7 ഇവ കൊണ്ട് നിശേഷം ഹരിക്കവുന്ന സംഖ്യ അവയുടെ ല സാ ഘു അല്ലെങ്കിൽ ല സാ ഘു വിൻ്റെ ഗുനിതങ്ങൾ ആണ് 3,7 ഇവയുടെ ല സാ ഘു 21 ആണ് തന്നിരിക്കുന്ന ഓപ്ഷനുകളിൽ 21 ൻ്റെ ഗുണിതമായ സംഖ്യ 63 ആണ്


Related Questions:

For the data given below, Find the LCM of Mode, Mean and Median. 7, 2, 10, 4, 3, 12, 8, 4, 6, 4?
36, 50, 75 എന്നീ സംഖ്യകളുടെ LCM എത്ര?
The greatest possible length that can be used to measure exactly the lengths 5 m 25 cm, 7 m 35 cm, and 4 m 90 cm is:
14, 21, 16 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
രണ്ട് സംഖ്യകളുടെ ലസാഗു 84 ആണ്. സംഖ്യകൾ 4 : 7 എന്ന അംശബന്ധത്തിലായാൽ അവയിൽ സംഖ്യകൾ ഏതെല്ലാം?