App Logo

No.1 PSC Learning App

1M+ Downloads
3 കുട്ടികളുടെ ഇപ്പോഴത്തെ വയസുകളുടെ തുക 30 എങ്കിൽ 3 വർഷത്തിനു ശേഷം അവരുടെ ആകെ വയസ്സെത്ര ?

A33

B36

C39

D42

Answer:

C. 39

Read Explanation:

3 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക=30 3 വർഷത്തിന് ശേഷം വയസ്സുകളുടെ ആകെ തുക=30+(3+3+3)=39


Related Questions:

Three years ago, the ages of P and Q was 2: 3. Seven years hence, the ages of P and Q is 4: 5. Find the sum of the present age of P and Q?
അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നു മടങ്ങിനേക്കാൾ ഒന്നു കുറവാണ്. 12 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകുമെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സെത്ര?
രവിക്ക് വീണയേക്കാൾ 10 വയസ്സ് കൂടുതലാണ് . അടുത്തവർഷം രവിയുടെ വയസ്സ് വീണയുടെ വയസ്സിന്റെ രണ്ടു മടങ്ങാകും എങ്കിൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
രാജന്റെ പിറന്നാൾ MAY 20 നു ശേഷവും 28 നു മുന്പും ആണെന്ന് രാമൻ ഓർക്കുമ്പോൾ സീത ഓർക്കുന്നത് മെയ് 12 നു ശേഷവും 22 ആം തിയതിക്ക് മുന്പും എന്നാണ്.രാജന്റെ പിറന്നാൾ എന്നാണ്?
A യുടെയും B യുടെയും ഇപ്പോഴത്തെ പ്രായത്തിന്റെ അനുപാതം 7 : 8 ആണ്. 6 വർഷം കഴിഞ്ഞാൽ, അവരുടെ പ്രായത്തിന്റെ അനുപാതം 8 : 9 ആയിരിക്കും. C യുടെ ഇപ്പോഴത്തെ പ്രായം, A യുടെ ഇപ്പോഴത്തെ പ്രായത്തേക്കാൾ 10 വയസ്സ് കൂടുതലാണെങ്കിൽ, C യുടെ ഇപ്പോഴത്തെ പ്രായം എത്ര?