App Logo

No.1 PSC Learning App

1M+ Downloads
3 ലോഹഗോളങ്ങളുടെ ആരം 1 സെ. മീ., 2 സെ. മീ., 3 സെ. മീ., എന്നിങ്ങനെ ആണ്. ഈ 3 ഗോളങ്ങൾ ഉരുക്കി ഒരു ഗോളമാക്കുന്നു. ഈ പ്രക്രിയയിൽ 25% ലോഹം നഷ്ടപ്പെടുന്നു. എങ്കിൽ പുതിയ ഗോളത്തിൻ്റെ ആരം എന്തായിരിക്കും ?

A1 സിഎം

B4 സി എം

C3 സി എം

D2 സി എം

Answer:

C. 3 സി എം

Read Explanation:

ആരം r ആയ ഗോളത്തിൻെറ വ്യാപ്തം = 4/3πr³ 1 സെ. മീ., 2 സെ. മീ., 3 സെ. മീ., എന്നിങ്ങനെ ആരമുള്ള 3 ഗോളങ്ങളുട ആകെ വ്യാപ്തം = 4/3π(1³ + 2³ + 3³) = 4/3π(1+8+27) =4/3π× 36 ഈ മൂന്നു ഗോളങ്ങളും ഉരുക്കി ഒരു ഗോളം ആക്കുമ്പോൾ അതിൻറെ 25% നഷ്ടപ്പെടുന്നു അതിനാൽ പുതിയ വ്യാപ്തം = 4/3π×36 × 75/100 പുതിയ ഗോളത്തിൻറെ ആരം R ആയാൽ 4/3πR³ = 4/3π×36×75/100 R³ = 36 × 3/4 = 27 R = 3 സി എം


Related Questions:

How many solid spheres each of diameter 6 cm could be moulded to form a solid metal cylinder of height 45 cm and diameter 4 cm?
ഒരു ഗോളത്തിൻ്റെ വ്യാപ്‌തം 36π ഘന സെ. മീ. ആയാൽ അതിൻ്റെ വ്യാസത്തിൻ്റെ നീളം എത്ര?
The perimeter of a rectangular plotis 48 m and area is 108 sq.m. The dimensions of the plot are
Find the Volume and surface area of a cuboid 18m long 14m broad and 7m height.
ഒരു വൃത്തത്തിൻ്റെ ആരം 2 മടങ്ങാക്കിയാൽ അതിൻ്റെ പരപ്പളവ് എത്ര മടങ്ങാകും ?