Challenger App

No.1 PSC Learning App

1M+ Downloads
30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്‌കെ 2025) മത്സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍ ആയ ഇറാനിയന്‍ സംവിധായകന്‍ ?

Aഅസ്ഗർ ഫർഹാദി

Bമജീദ് മജീദി

Cജഫർ പനാഹി

Dമുഹമ്മദ് റസുലോഫ്

Answer:

D. മുഹമ്മദ് റസുലോഫ്

Read Explanation:

• 2024-ലെ കാന്‍ ചലച്ചിത്ര മേളയില്‍ 4 പുരസ്‌കാരങ്ങള്‍ നേടിയ ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ് എന്ന സിനിമയുടെ സംവിധായകനാണ് മുഹമ്മദ് റസുലോഫ്.

• കാന്‍ ചലച്ചിത്രമേളയില്‍ ഇതുവരെ നാല് സിനിമകളില്‍നിന്നായി എട്ട് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

• ബെര്‍ലിന്‍ മേളയിലെ ഗോള്‍ഡന്‍ ബെയര്‍, ഗോവ ചലച്ചിത്ര മേളയിലെ സുവര്‍ണ മയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സില്‍വര്‍ ഹ്യൂഗോ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

• 2025 ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള 100 വ്യക്തികളില്‍ ഒരാളായി മുഹമ്മദ് റസുലോഫിനെ ടൈം മാഗസിന്‍ തിരഞ്ഞെടുത്തിട്ടുണ്ട്


Related Questions:

സാമൂഹ്യ പരിഷ്‌കർത്താവ് ജ്യോതിറാവു ഫുലെയുടെയും പങ്കാളി സാവിത്രിബായ് ഫുലെയുടെയും ജീവിതം പ്രമേയമാക്കി നിർമ്മിച്ച സിനിമ ?
ഇന്ത്യൻ സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിലുള്ള ചലച്ചിത്രം?
2019 IFFK -യിലെ മികച്ച മലയാള ചിത്രത്തി നുള്ള FIPRESCI അവാർഡ് നേടിയത്
"ഓസ്കാറിൽ' ഏറ്റവും മികച്ച വിദേശ ഭാഷാ ചിത്രം എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി നാമനിർദ്ദേശം ലഭിച്ച ആദ്യ മലയാള ചിത്രം ?
സ്ത്രീകഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടാത്ത മലയാള സിനിമ ?