App Logo

No.1 PSC Learning App

1M+ Downloads
30 മീറ്റർ ഉയരമുള്ള ഒരു കെട്ടിടത്തിൽ നിന്ന് 50 g ഭാരമുള്ള കല്ല് താഴെ എത്തുമ്പോൾ അതിന്റെ പ്രവേഗം ഏകദേശം എത്രയായിരിക്കും ?

A60.64 m/s

B45.54 m/s

C24.22 m/s

D30.32 m/s

Answer:

C. 24.22 m/s

Read Explanation:

ഈ ചോദ്യത്തിന് ഉപയോഗപ്പെടുതേണ്ടത്,

V2 = U2 +2aS

V - അവസാന പ്രവേഗം

U - ആദ്യ പ്രവേഗം

a - ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (acceleration due to gravity)

S - സ്ഥാനാന്തരം (displacement)


നമുക്ക് അറിയാവുന്ന വസ്തുതകൾ,

V - ?

U - 0

a - 9.8 m/s2

S - 30m


V2 = U2 +2aS

V2 = 0 + 2 x 9.8 x 30

V2 = 588

V = √ 588

V = 14 x √ 3

V = 14 x 1.73

V = 24.22





Related Questions:

ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വസ്തുവിനെ മണ്ണെണ്ണയിൽ ഇട്ടപ്പോൾ താഴ്ന്നുപോയെങ്കിൽ അത് എന്തുകൊണ്ടായിരിക്കും ?
ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടെത്തിയ വർഷം ?
'Newton's disc' when rotated at a great speed appears :
ഒരു ആംപ്ലിഫയറിൻ്റെ "ഡിഫറൻഷ്യൽ ഗെയിൻ" (Differential Gain) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
In which of the following the sound cannot travel?